ഞാനും ഈ ഉസ്താദിൻ്റെ വാക്കുകളുടെ കൂടെയാണ്👍🏻 ഓരോ വട്ടവും ആ പരിഹസിച്ചുള്ള വീഡിയോ കാണുമ്പോൾ എൻ്റെ മനസ്സിൽ തോന്നിയത് ആണ് ഇദ്ധേഹത്തിൻ്റെ വാക്കുകളിൽ കേട്ടത്✨ വലിയ ഉസ്താദ് മാരൊക്കെ ആ സഹോദരനെ കുറ്റം പറയുമ്പോൾ വിഷമം തോന്നീട്ടുണ്ട്.സന്തോഷം നിങ്ങളെ പോലുള്ളവരും ഈ ദുനിയാവിൽ ഉണ്ടല്ലോ😊
അൽ ഹംദുലില്ലാഹ് എന്ത് അന്തസുള്ള പക്വതയുള്ള മറുപടിയും പ്രഭാഷണവുമാണ് സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർ കേൾക്കേണ്ട പ്രഭാഷണം അള്ളാഹു പെരുത്ത് ഖൈറ് നൽകി അനുഗ്രഹിക്കട്ടേ ആമീൻ
ماشاء الله | സത്യം. ഈ വിഷയത്തെ കുറിച്ച് ഞാൻ ചിന്തിച്ച കാര്യം തന്നെ ഉസ്താദ് പറഞ്ഞപ്പോ വളരെ സന്തോഷം സമാദാനം തോന്നി. الحمد لله ഒരാളുടെ ഹൈബ് മറച്ച് വെച്ച് അവരെ സദുപദേശഷം കൊടുക്കേണ്ടതിന് പകരം വെളിവക്കാൻ സോഷ്യൽ മീഡിയയിൽ കാണുന്ന വിവരമുള്ള മത്സരരാത്ഥികൾ എല്ലാം രഹസ്യങ്ങളും അറിയുന്ന റബ്ബിൻ്റെ മുമ്പിൽ പോയി നിൽക്കുന്ന ആ ദിവസത്തെ ഓർക്കാതെ പോകുന്നു എന്നത് വല്ലാത്ത വേദന ഉണ്ടാക്കി😢 ഹീബത്ത് വേദിയായി സോഷ്യൽ മീഡിയ😢 വല്ലാത്ത അവസ്ഥ തന്നെ
അൽഹംദുലില്ല ഇങ്ങനെ ആരങ്കിലും ഒന്നു തിരു ത്തണേ റബ്ബേ എന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു ഓരോ റോളിംഗ് കാണുംന്തോറും വല്ലാത്ത വേദനയായിരുന്നു അള്ളാഹു എൻ്റെ ദുആ കേട്ടു അൽഹംദുലില്ലാ ഇങ്ങനെ വേണം പറയാൻ
സർ പറഞ്ഞത് എത്രയോ ശെരിയാണ് അള്ളാഹുവിന്റെ പ്രബഞ്ചത്തിൽ എന്തെല്ലാം കാണാൻ ഉണ്ട് ഒരു പക്ഷെ അതാണ് അവരുദ്ദേശിചത്തേങ്കിലോ ഇവർ പറയുന്നതെല്ലാം തെറ്റല്ലേ അള്ളാഹു കാക്കട്ടെ ആമീൻ
പാടിയ അദ്ദേഹത്തിന് തൗബ കൊണ്ട് എപ്പോഴോ നാഥൻ പൊറുത്തു കൊടുത്തിട്ടുണ്ടാകും.. പരിഹസിക്കുന്ന നമ്മുടെയൊക്കെ അവസ്ഥ..മുസ്ലിംകളെ പരിഹസി ക്കാൻ മുസ്ലിംകളാണ് മുന്നിലും പിന്നിലും... അതാണ് അത്ഭുതം....
സാർ പറഞ്ഞത് എത്ര സത്യമാണ്, പാട്ട് കേട്ടിട്ടില്ല, പല ഗ്രൂപ്പുകളിലും കണ്ടെങ്കിലും നോക്കിയിട്ടുമില്ല, വല്ലാത്ത വിഷമം തോന്നിയിരുന്നു, ട്രോളിയവർക്ക് അള്ളാഹു പൊറുത്തുകൊടുക്കട്ടെ, ഹബീബിന്റെ മാദിഹീങ്ങളിൽ നമ്മെയും ഉൾപെടുത്തട്ടെ 🤲
ഉസ്താദേ ഞാനും ഇതിന്റെ ട്രോൾ ഷെയർ ചെയ്തിരുന്നു ഇത് കാണുകയാണെങ്കിൽ എനിക്ക് പൊറുത്തു തരണമെന്ന് അപേക്ഷിക്കുന്നു ഇത്ര വലിയ വിഷയമാവും എന്നൊരിക്കലും കരുതിയില്ലായിരുന്നു പുറത്തേക്കൊന്നും ഷെയർ ചെയ്തിട്ടില്ല ഞങ്ങളുടെ ഗ്രൂപ്പിൽ മാത്രം
ഇതുവരെ ആ പാട്ടോ.. അതിനുള്ള വിവാദങ്ങളോ ഒരു തവണ പോലും കേൾക്കാത്ത ആരെങ്കിലും ഉണ്ടോ.. ഈ ഒരു വിഷയത്തിൽ ഞാൻ ഫസ്റ്റ് കാണുന്ന വീഡിയോ ❤❤. ഇതും മുഴുവൻ കേട്ടില്ല .. കുറച്ച് ഭാഗം കേട്ടു..
അവൻ എന്റെ നാട്ടുകാരനാണ് എന്റെ കൂടെ പഠിച്ചവനാണ്. അവൻ മദ്ഹ് ഒക്കെ പാടുന്ന ആളാണ്. അവന്റെ ഫാമിലി മൊത്തം സുന്നി പ്രവർത്തകരാണ്. അത് കല്യാണമല്ലേ എന്ന് കരുതി അവൻ വെറുതെ പാടിയതാകാനാണ് സാധ്യത. അവൻ മോശം ആളൊന്നും അല്ല.
അല്ലെങ്കിൽ തന്നെ ആ പാട്ടിനെന്താണ് കുഴപ്പം?? എന്ത് തെറ്റാണ് ആ പയ്യൻ ചെയ്തത്? എന്തിലും ഏതിലും ദ്വായാർത്ഥം കാണുന്നവർ ഊളകളാണ്. ഈ വരികൾ ONV എഴുതിയാൽ വൗ എന്ന് പറയും.. പോയി പണി നോക്കാൻ പറയൂ.. ആ പയ്യന്റെ കൂടെ നിൽക്കുന്നു 👍
സാർ പറഞ്ഞത് ശരിയാ എല്ലാ ഉസ്താദ് മാരുടെ സോങ് കേൾക്കുന്നത് ഇഷ്ടം ആണ് പക്ഷെ ഈ പാട്ട് കേട്ടപ്പോൾ എന്തോ ഒരു നാണക്കേട് പോട്ടെ അവർക്കു ഒരു തെറ്റു പറ്റിയതാവാം സാരമില്ല ഇനി ഇങ്ങനെത്തെ പാട്ട് വരാതിരിക്കട്ടെ
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്. നമ്മൾ പരസ്പരം ചെളിവാരി എറിഞ്ഞാൽ അവസാനം ഈ വിശഷയത്തിൽ അള്ളാഹുവിനെയും റസൂലിനെയും കുറ്റം പറയുന്ന മറ്റാളുകൾ ഇതിൽ ഇടപെട്ട് അഭിപ്രായം പറഞ്ഞാൽ അത് യഥാർത്ഥ മുഅമി നിന് സഹിക്കാൻ കഴിയില്ല
അറിയാതെ പറ്റിയ തെറ്റ്..അത് ഏറ്റെടുത്തു ഒരുപാട് പേര് aqiram നഷ്ടപ്പെടുത്തി 😢😢😢ആക്രമിക്കപ്പെട്ടവന്റെ ദുആ സ്വീകരിക്കുന്ന നാഥൻ..അദ്ദേഹം ഒന്ന് നൊന്തു വിളിച്ചു എങ്കിൽ ബാക്കി ഈ എല്ലാവരിലും വന്ന് ചേർന്ന ദുരന്തം എത്രയാവും 😮😮😢എങ്ങനെ ഇനിഈ ലോകത്ത് ജീവിക്കും
മറ്റു ആളുകൾ ചെയ്യുന്ന തെറ്റുകൾ എടുത്തുപറഞ്ഞ് എത്രയോ ഉസ്താദന്മാർ വേദികളിൽ പ്രസംഗിക്കുന്നു. അതിനൊന്നും പ്രശ്നമില്ല. ഉസ്താദുമാരുടെ തെറ്റുകൾ ആളുകൾ പറയുമ്പോൾ മാത്രമാണ് ഇതുപോലെ ഉസ്താദുമാർ രംഗത്ത് വരുന്നത്
തെറ്റുണ്ടെങ്കിൽ അവരെ പേഴ്സണൽവിളിച്ചു നല്ലരീതിയിൽ സംസാരിച്ചിരുന്നെകിൽ ഇത്രയും വൈറൽ ആവില്ലായിരുന്നു. ആരുടെ അടുത്താണെകിലും തെറ്റുവരും അപ്പൊ തെറ്റായ എന്താണ് ഉണ്ടായത് അത് അവരെ വിളിച്ചു ഒരു സ്നേഹത്തോടെ ഉള്ള ഉപദേശം അതാണ് ആദ്യം വേണ്ടത് വീണ്ടും ആവർത്തിച്ചാൽ അതിന്ന് വേണ്ടി നടപടികൾ സ്വീകരിക്കട്ടെ. Very, use full speech alhamdulilla
തെറ്റുകൾ സമ്മതിക്കുകയും തൗബ ചെയ്യുകയും തെറ്റുകളെ ന്യായീകരിക്കാത്തവരും നല്ലവർ തന്നെയാണ്. അവരെ പരിഹസിക്കപ്പെടുമ്പോൾ പരിഹസിക്കുന്നവരുടെ അമലുകൾ പലതും നഷ്ടപ്പെട്ടേക്കാം. അല്ലാഹു കാക്കട്ടെ.
ബുർദ ടീംസ് ന് ഒരു പാഠം ആണ് ഈ അനുഭവം. ഇനി എല്ലാവരും ശ്രദ്ധിക്കും എന്ന് വിചാരിക്കുന്നു .. അവിടെന്നും ഇവിടെന്നും ആളെ കൂട്ടി പ്രോഗ്രാമിന് പോകും (അത് വേണ്ടന്നു അല്ല) ഒരു നേതൃത്വം ഇല്ലാതെ മുന്നോട്ട് പോകുന്നു. ( ഇത് എന്റെ അഭിപ്രായം ആണ്.
super പ്രസംഗം ,👍❣️ മുത്ത് നബിയെ ഓർത്തു മദ്ഹ് ഹിൽ അലിഞ്ഞു ഗാനം ഉണ്ടാക്കുന്നതും ആലപ്പിക്കുന്നതും ഒകെ ഇശ്‌ഖിന്റെ ഭാഗം ആണെന്ന് എല്ലാവർക്കും മനസ്സിലാക്കാം , but ഹിന്ദി പാട്ടിന്റെയും സിനിമ പാട്ടിൻറെയും അൽബ പാട്ടിന്റെ രീതിയിൽ അല്ലെങ്കിൽ ഡിജെ പാട്ടിനേക്കാളും വെല്ലുന്ന രൂപത്തിൽ പാടുന്നതിനെ ആണ് എന്നും എതിർക്കപ്പെടുന്നത് , അതിൽ നിന്നും മറാത്താ , പിന്തിരിയാത്ത ഒരുപാട് മദിഹീങ്ങൾ (എന്ന് പറഞ്ഞു നടക്കുന്ന) ശുഭ വസ്ത്ര ധാരികൾ ആയ ആളുകൾ ഇനിയും ഉണ്ട് ഒരുപാട് , അവർക്കെതിരെ ആണ് എല്ലാവരും ശബ്ദ ഉയർത്തുന്നതും ഉയർത്തേണ്ടതും 👍
2006ൽ ചേളാരിയിൽ പരിപാടിയിൽ മാതിഹു റസൂൽ പകര ഉസ്താദ് അഹ്മദ് കുട്ടി കുറുകയെ കൊണ്ട് അവൻ എഴുതിയ പച്ച കുബ്ബയെ ഓർമിപ്പിക്കുന്നു സോങ് പാടിപ്പിച്ചതു ഓർത്തു പോകുന്നു
അഹമ്മദ് കുട്ടി മദീനയെ കൊതിപ്പിക്കുന്ന മദിഹ് . കഴിഞ്ഞ വർഷം ഉറക്ക് പോയപ്പോൾ മദീനയിൽ വെച്ച് കണ്ട് മുട്ടി മക്കയിൽനിന്നും വന്ന ബസിലുള്ളവരെ കയി പ്പിച്ച് അഹമ്മദ് കുട്ടി പാടിയ പാട്ടുകളെ ഒരു ചെറുപ്പക്കാരൻ പങ്ക് വച്ചത് ഓർക്കുന്നു.😢
ഞാൻ share ചെയ്തൊന്നും ഇല്ല. പക്ഷേ ഞാൻ തെറ്റ് ചെയ്തു. എല്ലാ കമന്റും വായിച്ചു. ചിലതു ലൈക്ക് ഇട്ടു. തൊലിരിയുന്നപോലെ തോന്നി. പടച്ചവൻ ക്ഷെമിക്കുമാറാകട്ടെ. 🤲🤲🤲
മാഷാഅല്ലാഹ് ദീനിന്റെ കാര്യം ആയതു കൊണ്ട് കുത്തിത്തിരുപ്പ് ഉണ്ടാകും അത് സത്യം ആണ് അതെ സ്ഥാനത് ആ പാട്ട് സിനിമ പാട്ട് ആണെകിൽ പാടാനും കളിക്കാനും ആളുണ്ടാവും വല്ലാത്ത കാല ഘട്ടം ആ തിന്നു ല്ല തീറ്റിക്കുകയില്ല അത് അവസ്ഥ എല്ലാവർക്കും ഹിദായത് നൽകട്ടെ 😢😢
സത്യം.. ഞാൻ വളരെ കുറച്ച് മാത്രം ഇതൊക്കെ ഉപയോഗിക്കുന്നയാളാണ്.. അങ്ങനെയുള്ള എന്നിൽ പോലും എത്തി... ശരിക്കും എല്ലാ mrg കളിലും ഈ പാട്ടുകൾ കേൾക്കാറുണ്ട്.... ഇത്രയും പ്രോബ്ലം ആകേണ്ട ആവിശ്യം ഉണ്ടൊ എന്ന് ചിന്തിച്ചു പോയി
ഞാൻ ഒരു കാര്യം പറയട്ടെ ഇനി ഒരു പാട്ട് കാരണം ആ ഉസ്താദ് എന്തെങ്കിലും കടുംകൈ ചെയ്താൽ ഈ പറയപ്പെട്ടവർ ഒക്കെ ഉത്തരവാദികളാവും അള്ളാഹു ആ ഉസ്താദിന് ധൈര്യം കൊടുക്കട്ടെ തെറ്റ് ആരുടെ അടുത്തും സംഭവിക്കാം
ആ പാട്ട് കേട്ടപ്പോൾ എനിക്കൊന്നും തോന്നിയില്ല. അതുകൊണ്ട് തന്നെ ഞാൻ അത് ശ്രദ്ധിച്ചിരുന്നില്ല. വിവാദം ആയപ്പോൾ ആണ് ഒന്ന് ശ്രദ്ധിക്കുന്നത്. ആ കുടുംബത്തിന് സമാദാനം കിട്ടട്ടെ 🤲🏻🤲🏻. ആമീൻ 🤲🏻🤲🏻
ആ പാവങ്ങൾ അങ്ങനെ ഒന്നും ഉദേശിച്ചതേഅല്ല..... ഞാൻ ലൈവ് അതിന് മുൻപേ കണ്ടിരുന്നു നല്ല ബുർദ മുത്ത് ഹബീബ് (സ്വ)മദ്ഹുകൾ ❤️❤️ നാഥൻ ആ സ്വരം നിലനിർത്തി കൊടുക്കട്ടെ.... ആമീൻ 🤲 ഏതായാലും അത് ഖൈർ ആയി അദ്ദേഹത്തെ എല്ലാവരും അറിഞ്ഞു അദ്ദേഹത്തിന്റെ മദ്ഹ് ഗാനങ്ങൾ ഇനി പലരും കാണും അൽഹംദുലില്ലാഹ് 🌹
തെറ്റ് പറ്റിയവർക്ക് പൊറുത്തു കൊടുക്കാൻ ആയغفور 🥰 ആയغافر 🥰 ആയ غفّار 🥰 റബ്ബ് നമുക്കുണ്ട്... അദ്ദേഹം തിരുത്തിയെങ്കിൽ ഇനി ആ വിഷയത്തിൽ ഇടപെടുന്നവർ ആഖിറത്തിൽ കുടുങ്ങുമെന്ന ഭയമില്ലാത്തവർ ആണെന്നർത്തം😒
Masha allah
ഇതാണ് super മറുപടി. വിവരമുള്ള നല്ല മനുഷ്യന്മാരുടെ റിപ്ലൈ ഇങ്ങനെ ആണ് ഉണ്ടാവുക
ഇവൻ അവന്റ കൂട്ടുകാരനാ
Anakk inddallo ath mathi 😬
ഉസ്താദ് ന്റെ ഈ വാക്കുകൾ എല്ലാവരുടെയും കണ്ണ് തുറപ്പിച്ചെങ്കിൽ 👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻
മൊയലിയരേ കണ്ടാൽ "പ്രവാസി ഭാര്യമാർകാ കണ്ണ് ആദ്യം തുറക്കുന്നത് !!
ഞാനും ഈ ഉസ്താദിൻ്റെ വാക്കുകളുടെ കൂടെയാണ്👍🏻 ഓരോ വട്ടവും ആ പരിഹസിച്ചുള്ള വീഡിയോ കാണുമ്പോൾ എൻ്റെ മനസ്സിൽ തോന്നിയത് ആണ് ഇദ്ധേഹത്തിൻ്റെ വാക്കുകളിൽ കേട്ടത്✨ വലിയ ഉസ്താദ് മാരൊക്കെ ആ സഹോദരനെ കുറ്റം പറയുമ്പോൾ വിഷമം തോന്നീട്ടുണ്ട്.സന്തോഷം നിങ്ങളെ പോലുള്ളവരും ഈ ദുനിയാവിൽ ഉണ്ടല്ലോ😊
ഈ ഉസ്താദിനെ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു നു തോന്നുന്നു !!!! പ്രവാസി ഭാര്യയാ നു തോന്നുന്നു !!!!!
തോന്നുന്നു. തോന്നുന്നു. ഉറപ്പില്ല. അത് തന്നെയാണ് കുഴപ്പം.ഒന്നിനും ഉറപ്പില്ല. എന്നാലോ എല്ലായിടത്തും പോയി വായിൽ തോന്നിയത് കമൻ്റിടുകയും ചെയ്യണം. കഷ്ടം
ഉസ്താദ് അല്ല
ഞാനും പാട്ടു നല്ലം ആസ്വദിച്ചു
സാർ എത്ര പക്വതയായിട്ടാണ് സംസാരിക്കുന്നത് അങ്ങേക്ക് റബ്ബ് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടേ ആമീൻ Misriya
സർ ആണോ ഉസ്താദ് അല്ലേ
@umaibaumaiba8375 അല്ലാ മുഹ്സിൻ സാർ
സൈക്കോളജിസ്റ് ആണ്.. ഉസ്താദ് അല്ല 😊
ആമീൻ
Ameen
ഇതാണ് ഒരാൾക്ക് തെറ്റ് പറ്റിയാൽ ഇതാണ് ശെരി ഈ ഉസ്താദിന് അള്ളാഹു ദീർഗ്ഗായുസ്സ് നീട്ടി കൊടുക്കട്ടെ.
Aameen 🤲🏻🤲🏻
ഈ മറുപടി എനിക്ക് വളരെ ഇഷ്ട്ടമായി❤❤❤
അൽ ഹംദുലില്ലാഹ് എന്ത് അന്തസുള്ള പക്വതയുള്ള മറുപടിയും പ്രഭാഷണവുമാണ് സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർ കേൾക്കേണ്ട പ്രഭാഷണം അള്ളാഹു പെരുത്ത് ഖൈറ് നൽകി അനുഗ്രഹിക്കട്ടേ ആമീൻ
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം. എന്ത് പറ്റിയന്നാവാം. അള്ളാഹു പൊറുത്ത് കൊടുക്കട്ടെ..
ആമീൻ
Best spich
Aameen
ആമീൻ
Ameen🤲
ഇങ്ങനെ ആണ്
ഇങ്ങനെ ആകണം
ഇതാണ് ശെരി 💯
ഇവരുടെ യൊക്കെ ഭർത്താക്കന്മാർ എവിടെ !!!
തെറ്റിദ്ധാരണയെ മയച്ച ഉസ്താത് 👍അൽ ഹംദു ലില്ലാഹ്
അൽഹഠദുലിലാ
ഉസ്താദ് എത്ര സമാധാനപരമായ മറുപടിയാണ് കൊടുക്കുന്നത് ഉസ്താ അനുഗ്രഹിക്കട്ടെ ആമീൻ
സൂപ്പർ ഇതാണ് യഥാത്ഥ വിലയിരുത്തൽ . മുത്ത്നബി യോട് യഥാർത്ഥ സ്നേഹമുള്ളവർക്കെ ഇങ്ങെനെ പറയാൻ പറ്റൂ
ഒരാളുടെയും പുറകേ നമ്മൾ പോയിട്ട് കാര്യല്ല നമ്മൾ കിടക്കേണ്ടത് മണ്ണിന്റെ മുകളിൽ അല്ല അടിയിൽ ആണ്
എരി തീയിൽ എണ്ണ ഒഴിച്ചവർക്ക് അള്ളാഹു പൊറുത്തു കൊടുക്കട്ടെ..🤲🏼ആ പെൺകുട്ടിക്ക് ക്ഷമ കൊടുക്കണേ...അല്ലാഹ്..🤲🏼
ماشاء الله
| സത്യം. ഈ വിഷയത്തെ കുറിച്ച് ഞാൻ ചിന്തിച്ച കാര്യം തന്നെ ഉസ്താദ് പറഞ്ഞപ്പോ വളരെ സന്തോഷം സമാദാനം തോന്നി. الحمد لله
ഒരാളുടെ ഹൈബ് മറച്ച് വെച്ച് അവരെ സദുപദേശഷം കൊടുക്കേണ്ടതിന് പകരം വെളിവക്കാൻ സോഷ്യൽ മീഡിയയിൽ കാണുന്ന വിവരമുള്ള മത്സരരാത്ഥികൾ എല്ലാം രഹസ്യങ്ങളും അറിയുന്ന റബ്ബിൻ്റെ മുമ്പിൽ പോയി നിൽക്കുന്ന ആ ദിവസത്തെ ഓർക്കാതെ പോകുന്നു എന്നത് വല്ലാത്ത വേദന ഉണ്ടാക്കി😢 ഹീബത്ത് വേദിയായി സോഷ്യൽ മീഡിയ😢 വല്ലാത്ത അവസ്ഥ തന്നെ
ഇതുപോലെ ഉപദേശിച്ച് ശരിയാക്കേണ്ട ഒരു പാട് കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്.
Njanum athane chindhichate
Njaan kuttam paranjilla. Pakshe chirichayirunu njanum kudumbavum. Astagfirullah.
അൽഹംദുലില്ല ഇങ്ങനെ ആരങ്കിലും ഒന്നു തിരു ത്തണേ റബ്ബേ എന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു ഓരോ റോളിംഗ് കാണുംന്തോറും വല്ലാത്ത വേദനയായിരുന്നു അള്ളാഹു എൻ്റെ ദുആ കേട്ടു അൽഹംദുലില്ലാ ഇങ്ങനെ വേണം പറയാൻ
സർ പറഞ്ഞത് എത്രയോ ശെരിയാണ് അള്ളാഹുവിന്റെ പ്രബഞ്ചത്തിൽ എന്തെല്ലാം കാണാൻ ഉണ്ട് ഒരു പക്ഷെ അതാണ് അവരുദ്ദേശിചത്തേങ്കിലോ ഇവർ പറയുന്നതെല്ലാം തെറ്റല്ലേ അള്ളാഹു കാക്കട്ടെ ആമീൻ
പാടിയ അദ്ദേഹത്തിന് തൗബ കൊണ്ട് എപ്പോഴോ നാഥൻ പൊറുത്തു കൊടുത്തിട്ടുണ്ടാകും.. പരിഹസിക്കുന്ന നമ്മുടെയൊക്കെ അവസ്ഥ..മുസ്ലിംകളെ പരിഹസി ക്കാൻ മുസ്ലിംകളാണ് മുന്നിലും പിന്നിലും... അതാണ് അത്ഭുതം....
ഏറ്റവും കൂടുതൽ നരക വാസികൾ പണ്ഡിതൻ മാര
സാർ പറഞ്ഞത് എത്ര സത്യമാണ്, പാട്ട് കേട്ടിട്ടില്ല, പല ഗ്രൂപ്പുകളിലും കണ്ടെങ്കിലും നോക്കിയിട്ടുമില്ല, വല്ലാത്ത വിഷമം തോന്നിയിരുന്നു, ട്രോളിയവർക്ക് അള്ളാഹു പൊറുത്തുകൊടുക്കട്ടെ, ഹബീബിന്റെ മാദിഹീങ്ങളിൽ നമ്മെയും ഉൾപെടുത്തട്ടെ 🤲
Correct ആണ് ഉസ്താദ് പറഞ്ഞത്. ആർക്കും ഒരു തെറ്റ് പറ്റാത്തതായിട്ടില്ല.. എന്ന് വെച്ചു ഒരാളെ ഇങ്ങനെ മാനസികമായി സങ്കടപ്പെടുത്താൻ പാടില്ല.... ☺️
ഉസ്താദ് പറഞ്ഞദ് സത്യാ അവരുടെ തെറ്റുകൾ അള്ളാഹു പൊറുത്തു കൊടുത്തിട്ടുണ്ടാവും
👍👌
നേരം വെളുത്താ തത്തമാർ " മ്മൊഇലിയമാരെ നോക്കി ഇരിക്കാ!!!
ഉസ്താദേ ഞാനും ഇതിന്റെ ട്രോൾ ഷെയർ ചെയ്തിരുന്നു ഇത് കാണുകയാണെങ്കിൽ എനിക്ക് പൊറുത്തു തരണമെന്ന് അപേക്ഷിക്കുന്നു ഇത്ര വലിയ വിഷയമാവും എന്നൊരിക്കലും കരുതിയില്ലായിരുന്നു പുറത്തേക്കൊന്നും ഷെയർ ചെയ്തിട്ടില്ല ഞങ്ങളുടെ ഗ്രൂപ്പിൽ മാത്രം
ഇല്ല പൊറുത്തുതരില്ല 😂😂😂
👍
ഏതാ ഇവനൊക്കെ 😂😂😂
എന്താ പ്രശ്നം?
അത് ഉസ്താദിനോട് അല്ല പൊരുത്ത പ്പേടിപ്പേക്കേണ്ടത് ആരെ കുറിച്ചാണോ പറഞ്ഞത് അവരോടാണ് പൊരുത്തപ്പേടിക്കേണ്ടത് എക്സാമ്പിൾ ആ പാട്ട് പാടിയ ആളെ കൊണ്ട്
ദുൻയവിയ്യും ഉഹ്റ വിയ്യുമായ നല്ല അറിവ് കരസ്ഥമാക്കാൻ തൗഫീഖ് ലഭിച്ച വളരെ നല്ല ഒരു പ്രഭാശകൻ മോട്ടിവേറ്റർ നാദൻ ദീർഖ ആയുസ്സ് നൽകി അനുഗ്രഹിക്കട്ടേ ആമീൻ
കാണാത്ത കാഴചകൾ കാണിക്കും എന്ന് പാടിയാൽ എന്തിന് വിമർശിക്കണം, കല്യാണം കഴിഞ്ഞ് ടൂർ പോകും എന്ന അർഥം നൽകിയാൽ പോരെ,
ഞാൻ അതാണ് ആദ്യം കേട്ടപ്പോ വിചാരിച്ചത്
100% അവർ അതാണ് ഉദ്ദേശിച്ചത് കേട്ടാൽ അറീലെ വിവരമില്ലാത്ത കുറേ ജനങ്ങൾ
ഊട്ടി എന്നർത്ഥം നൽകിയാലൊ😅
Nharamb rogigal mathraman avarude cheenja chindagadigalode chindikknhad....
Paawam aa usthad adayirikkum uddeshiche
നല്ല മെസ്സേജ് ഉസ്താദിന് അള്ളാഹു ഹൈർ നൽകട്ടെ
അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കട്ടെ..ആമീൻ
100% സത്യം അള്ളാഹു ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പറയാൻ തൗഫീഖ് ചെയ്യട്ടെ
ഇതുവരെ ആ പാട്ടോ.. അതിനുള്ള വിവാദങ്ങളോ ഒരു തവണ പോലും കേൾക്കാത്ത ആരെങ്കിലും ഉണ്ടോ.. ഈ ഒരു വിഷയത്തിൽ ഞാൻ ഫസ്റ്റ് കാണുന്ന വീഡിയോ ❤❤. ഇതും മുഴുവൻ കേട്ടില്ല .. കുറച്ച് ഭാഗം കേട്ടു..
Njanum
ഇത് എന്തിന് കുറിച്ചാണ് പറയുന്നത്
സത്യം 👍ഈ വിഷയത്തിൽ കേൾക്കാനാഗ്രഹിച്ച വാക്കുകൾ ❤
നല്ല രീതിയിൽ തിരുത്തി അവതരിപ്പിച്ചു allahu ആഫിയത്തും ആരോഗ്യവുംദീര്ഗായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
ഉസ്താദ് ന് വിവരം ഉണ്ട്.. ഹോ ആളുകൾ എന്തൊക്കെ പറഞ്ഞു പോയി ഇങ്ങനെ ഉള്ള ആളുകൾ വരട്ടെ സമൂഹത്തിന് ക്ലാസ്സ് എടുക്കാൻ
വെറുതെ യല്ല ,പെണ്ണുങ്ങക് ബുദ്ധിയില്ല നു പറയുന്നത്
ഉഷാർ ❤ കേട്ടിരിക്കാൻ തന്നെ എന്ത് രസം 😍 വിവേകപരമായ അവതരണം.. മാഷാ അല്ലാഹ്
താങ്കളുടെ വിലയേറിയ ഈവാക്കുകൾ മുഴുവൻ ആളുകക്കും നന്മക്ക് പ്രചോദനം ആവട്ടെ
അവൻ എന്റെ നാട്ടുകാരനാണ് എന്റെ കൂടെ പഠിച്ചവനാണ്. അവൻ മദ്ഹ് ഒക്കെ പാടുന്ന ആളാണ്. അവന്റെ ഫാമിലി മൊത്തം സുന്നി പ്രവർത്തകരാണ്. അത് കല്യാണമല്ലേ എന്ന് കരുതി അവൻ വെറുതെ പാടിയതാകാനാണ് സാധ്യത. അവൻ മോശം ആളൊന്നും അല്ല.
അല്ലെങ്കിൽ തന്നെ ആ പാട്ടിനെന്താണ് കുഴപ്പം?? എന്ത് തെറ്റാണ് ആ പയ്യൻ ചെയ്തത്? എന്തിലും ഏതിലും ദ്വായാർത്ഥം കാണുന്നവർ ഊളകളാണ്. ഈ വരികൾ ONV എഴുതിയാൽ വൗ എന്ന് പറയും.. പോയി പണി നോക്കാൻ പറയൂ.. ആ പയ്യന്റെ കൂടെ നിൽക്കുന്നു 👍
Okey 😅😂
Kalyanm okke ennu karuthi ipol nadakkunna nadakangal ganamelakal okk halal aano
സുന്നി പ്രവർത്തകൻ എന്ന് വെച്ചാൽ
കല്യാണത്തിന് സുന്നി സണ്ണി ആകുമോ 😄😄😄
ഒരു വാക്കിന് ഒരുപാട് അർത്ഥങ്ങളുണ്ട് ഒരു പാട്ടിനും അതുപോലെ ഒരുപാട് അർത്ഥങ്ങളുണ്ട്
സാർ പറഞ്ഞത് ശരിയാ എല്ലാ ഉസ്താദ് മാരുടെ സോങ് കേൾക്കുന്നത് ഇഷ്ടം ആണ് പക്ഷെ ഈ പാട്ട് കേട്ടപ്പോൾ എന്തോ ഒരു നാണക്കേട് പോട്ടെ അവർക്കു ഒരു തെറ്റു പറ്റിയതാവാം സാരമില്ല ഇനി ഇങ്ങനെത്തെ പാട്ട് വരാതിരിക്കട്ടെ
ഉസ്താദിന് അള്ളാഹു ഹൈർ നൽകട്ടെ ദീര്ഗായുസ്സ് നൽകട്ടെ മാഷാഅല്ലാഹ് 🤲
ഇതാണ് ശരിയായ മറുപടി
സാറിന് അള്ളാഹു ആഫിയത്തുള്ള ദ്വീർഘായുസ് നൽകട്ടെ
ആമീൻ
Dr respect തോന്നുന്നു അൽഹംദുലില്ലാഹ്
ഞാൻ വിചാരിച്ച വാക്കുകൾ 👍👍
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്. നമ്മൾ പരസ്പരം ചെളിവാരി എറിഞ്ഞാൽ അവസാനം ഈ വിശഷയത്തിൽ അള്ളാഹുവിനെയും റസൂലിനെയും കുറ്റം പറയുന്ന മറ്റാളുകൾ ഇതിൽ ഇടപെട്ട് അഭിപ്രായം പറഞ്ഞാൽ അത് യഥാർത്ഥ മുഅമി നിന് സഹിക്കാൻ കഴിയില്ല
സൂപ്പർ പ്രഭാഷണം👌 അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
ഈ സംസാരിക്കുന്ന ആൾക്ക് ആരൊക്കെയത്തോടുള്ള ദീർഘായുസ്സ് കൊടുക്കട്ടെ
തീർച്ചയായും ഇതാണ് പാട്ട് കേട്ട എനിക്കും തോന്നിയത്
പോലെനമുക്ക് വിയോജിപ്പുള്ളവരുടെ സംസാരത്തിലെ ചെറിയ പിഴവുകൾ ക്ലിപ്പാക്കലും പരിഹസിക്കലും നിർത്തണേ
നല്ല വിശദീകരണം. ഇതോടുകൂടി തെറ്റിദ്ധാരണ നീങ്ങട്ടെ
ഈ ദുന്യാവ് അങ്ങനെയാണ് എരിധിയിൽ എണ്ണ ozikanan എല്ലാവർക്കും ഒരു ആവേശം. എല്ലാവർക്കും അള്ളാഹു പൊറുത്തു കൊടുകട്ടെ 🤲
അറിയാതെ പറ്റിയ തെറ്റ്..അത് ഏറ്റെടുത്തു ഒരുപാട് പേര് aqiram നഷ്ടപ്പെടുത്തി 😢😢😢ആക്രമിക്കപ്പെട്ടവന്റെ ദുആ സ്വീകരിക്കുന്ന നാഥൻ..അദ്ദേഹം ഒന്ന് നൊന്തു വിളിച്ചു എങ്കിൽ ബാക്കി ഈ എല്ലാവരിലും വന്ന് ചേർന്ന ദുരന്തം എത്രയാവും 😮😮😢എങ്ങനെ ഇനിഈ ലോകത്ത് ജീവിക്കും
😂😂😂😂😂
Chirippikkand podey 😂
തെറ്റിനെ ന്യായീകരിക്കരുത്... തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ് പണ്ഡിതൻ ചെയ്താലും പാമര ൻ ചെയ്താലും... സ്വന്തം വീട്ടിൽ ആയോണ്ട് കുഴപ്പമില്ല അല്ലേ...
മറ്റു ആളുകൾ ചെയ്യുന്ന തെറ്റുകൾ എടുത്തുപറഞ്ഞ് എത്രയോ ഉസ്താദന്മാർ വേദികളിൽ പ്രസംഗിക്കുന്നു. അതിനൊന്നും പ്രശ്നമില്ല. ഉസ്താദുമാരുടെ തെറ്റുകൾ ആളുകൾ പറയുമ്പോൾ മാത്രമാണ് ഇതുപോലെ ഉസ്താദുമാർ രംഗത്ത് വരുന്നത്
തെറ്റുണ്ടെങ്കിൽ അവരെ പേഴ്സണൽവിളിച്ചു നല്ലരീതിയിൽ സംസാരിച്ചിരുന്നെകിൽ ഇത്രയും വൈറൽ ആവില്ലായിരുന്നു. ആരുടെ അടുത്താണെകിലും തെറ്റുവരും അപ്പൊ തെറ്റായ എന്താണ് ഉണ്ടായത് അത് അവരെ വിളിച്ചു ഒരു സ്നേഹത്തോടെ ഉള്ള ഉപദേശം അതാണ് ആദ്യം വേണ്ടത് വീണ്ടും ആവർത്തിച്ചാൽ അതിന്ന് വേണ്ടി നടപടികൾ സ്വീകരിക്കട്ടെ. Very, use full speech alhamdulilla
തെറ്റുകൾ സമ്മതിക്കുകയും തൗബ ചെയ്യുകയും തെറ്റുകളെ ന്യായീകരിക്കാത്തവരും നല്ലവർ തന്നെയാണ്.
അവരെ പരിഹസിക്കപ്പെടുമ്പോൾ പരിഹസിക്കുന്നവരുടെ അമലുകൾ പലതും നഷ്ടപ്പെട്ടേക്കാം.
അല്ലാഹു കാക്കട്ടെ.
ട്രോളൻമാർക്കും അള്ളാഹു പൊറുത്ത് കൊടുക്കട്ടെ
എല്ലാ വിഷയത്തിലും എല്ലാവരോടും ഈ കരുതൽ നല്ലതാണ് ഉസ്താദേ.....
Karuthal nalkendidath karuthal nalkaan adhehathinariyaam
കാണാത്ത കാഴ്ചയല്ലെ പുതിയ ഒരു വീടും വീട്ടിൽ ഉള്ളവരും പുതിയ കുടമ്പങ്ങളും ഒക്കെ കാണാത്ത കാഴ്ച അല്ലെ@hussain-yu3ev
الحمد لله
بارك الله
ഇത് വരെ കേട്ടതിൽ വച്ചു ഏറ്റവും നല്ല പ്രഭാഷണം 🤲🤲
സൂപ്പർ സ്പീച് ഉസ്താദെ 👍
നല്ല പ്രഭാഷണം താങ്കൾ പറഞ്ഞത് 100 ശതമാനവും ശരിയാണ്
ആദ്യമായി അതെടുത്തു സോഷ്യൽ മീഡിയയിൽ ഇട്ടവർകൂടി കേൾക്കുക
ആ വീട്ടു മുറ്റത്തു തീരേണ്ട കാര്യം ആയിരുന്നു ഇത്...
സത്യം
Live ആയിരുന്നു പരിപാടി
തെറ്റിദ്ധാരണ തീർത്തതിന്ന് ഒരു പാട് നന്ദി
അൽഹംദുലില്ല. ഇതാണ് ഞങ്ങൾ ആഗ്രഹിച്ച മറുപടി ഇശാ അളളാ എന്നു ഈ വാക്കുകർ നിലനിത്തി കൊടുക്കട്ടെ ആമീൻ
❤❤
അൽഹംദുലില്ലാഹ്
നല്ല മറുപടി
അള്ളാഹ് നാഫിഹായ ഇല്മും ആരോഗ്യമുള്ള ആയുസ്സും നിങ്ങൾക്ക് അള്ളാഹു നൽകട്ടെ. ആമീൻ
ദുഹാ ചെയ്യൂ ഞങ്ങൾക്കും ഹൈറാക്കി തരട്ടെ 🤲🏻🤲🏻🤲🏻
നല്ല കാര്യമാണ് പറഞ്ഞത് നന്മ യുള്ള മനസ്സുകൾക് എന്നും നല്ലത് വരട്ടെ 🤲
ബുർദ ടീംസ് ന് ഒരു പാഠം ആണ് ഈ അനുഭവം. ഇനി എല്ലാവരും ശ്രദ്ധിക്കും എന്ന് വിചാരിക്കുന്നു ..
അവിടെന്നും ഇവിടെന്നും ആളെ കൂട്ടി പ്രോഗ്രാമിന് പോകും (അത് വേണ്ടന്നു അല്ല) ഒരു നേതൃത്വം ഇല്ലാതെ മുന്നോട്ട് പോകുന്നു.
( ഇത് എന്റെ അഭിപ്രായം ആണ്.
ഡിജെ ബുർദ പാടുന്ന ഉസ്താദ് ഇല്ലെ കൂട്ടത്തിൽ 😂
Sathiyam aan usthade nigal paraunnath 👍🏻👍🏻😍
പാടിയ കുട്ടികൾക്ക് ഈ പാട്ട് വൈറലായാധൊടുകൂടി പടച്ചോൻ പൊറുത്തു
😂😂😂😂
super പ്രസംഗം ,👍❣️
മുത്ത് നബിയെ ഓർത്തു മദ്ഹ് ഹിൽ അലിഞ്ഞു ഗാനം ഉണ്ടാക്കുന്നതും ആലപ്പിക്കുന്നതും ഒകെ ഇശ്‌ഖിന്റെ ഭാഗം ആണെന്ന് എല്ലാവർക്കും മനസ്സിലാക്കാം , but ഹിന്ദി പാട്ടിന്റെയും സിനിമ പാട്ടിൻറെയും അൽബ പാട്ടിന്റെ രീതിയിൽ അല്ലെങ്കിൽ ഡിജെ പാട്ടിനേക്കാളും വെല്ലുന്ന രൂപത്തിൽ പാടുന്നതിനെ ആണ് എന്നും എതിർക്കപ്പെടുന്നത് , അതിൽ നിന്നും മറാത്താ , പിന്തിരിയാത്ത ഒരുപാട് മദിഹീങ്ങൾ (എന്ന് പറഞ്ഞു നടക്കുന്ന) ശുഭ വസ്ത്ര ധാരികൾ ആയ ആളുകൾ ഇനിയും ഉണ്ട് ഒരുപാട് , അവർക്കെതിരെ ആണ് എല്ലാവരും ശബ്ദ ഉയർത്തുന്നതും ഉയർത്തേണ്ടതും 👍
ഇവര് ഇപ്പൊ കോമഡി സ്കിറ്റിൽ. അശ്ലീല വാക്ക് വന്നപോലെ.
ബുർദ്ദ ബിസ്സിനെസ്സിൽ. പിടിച്ചുനിൽക്കാൻ. സകലതും ചെയ്യാൻ റെഡി ആണ്
Masha Allah..... Good Speech
പക്വതയും മാന്യതയും ഒത്തിണങ്ങിയ മറുപടി 👍👍
ഉസ്താദെ super 👍
2006ൽ ചേളാരിയിൽ പരിപാടിയിൽ മാതിഹു റസൂൽ പകര ഉസ്താദ് അഹ്മദ് കുട്ടി കുറുകയെ കൊണ്ട് അവൻ എഴുതിയ പച്ച കുബ്ബയെ ഓർമിപ്പിക്കുന്നു സോങ് പാടിപ്പിച്ചതു ഓർത്തു പോകുന്നു
അഹമ്മദ് കുട്ടി മദീനയെ കൊതിപ്പിക്കുന്ന മദിഹ് .
കഴിഞ്ഞ വർഷം ഉറക്ക് പോയപ്പോൾ മദീനയിൽ വെച്ച് കണ്ട് മുട്ടി മക്കയിൽനിന്നും വന്ന ബസിലുള്ളവരെ കയി പ്പിച്ച് അഹമ്മദ് കുട്ടി പാടിയ പാട്ടുകളെ ഒരു ചെറുപ്പക്കാരൻ പങ്ക് വച്ചത് ഓർക്കുന്നു.😢
ഇതാണ് വ്യക്തിത്വം 🥰🥰
സന്തോഷ്.... ആഗ്രഹിച്ച മറുപടി ... പ്രശംസനീയം
ഉസ്താദുമാര് പോലും യൂടൂബിൽ ഇട്ടു അതാണ് വലിയ തെറ്റ്
വളരെ നല്ല മറുപടി masha allah
അള്ളാന്റെ മദ്ഹ് പാടുന്ന ബുർദ എന്നും നിലനിൽക്കണേ
ഞാൻ share ചെയ്തൊന്നും ഇല്ല. പക്ഷേ ഞാൻ തെറ്റ് ചെയ്തു. എല്ലാ കമന്റും വായിച്ചു. ചിലതു ലൈക്ക് ഇട്ടു. തൊലിരിയുന്നപോലെ തോന്നി. പടച്ചവൻ ക്ഷെമിക്കുമാറാകട്ടെ. 🤲🤲🤲
അതാണ് ശെരി 👍എന്റെ മരുമോൻ ആണ് കാസിം മോൻ 🤲🤲
😊😊😅
മാഷാഅല്ലാഹ്
ദീനിന്റെ കാര്യം ആയതു കൊണ്ട് കുത്തിത്തിരുപ്പ് ഉണ്ടാകും അത് സത്യം ആണ് അതെ സ്ഥാനത് ആ പാട്ട് സിനിമ പാട്ട് ആണെകിൽ പാടാനും കളിക്കാനും ആളുണ്ടാവും വല്ലാത്ത കാല ഘട്ടം ആ തിന്നു ല്ല തീറ്റിക്കുകയില്ല അത് അവസ്ഥ എല്ലാവർക്കും ഹിദായത് നൽകട്ടെ 😢😢
സത്യം.. ഞാൻ വളരെ കുറച്ച് മാത്രം ഇതൊക്കെ ഉപയോഗിക്കുന്നയാളാണ്..
അങ്ങനെയുള്ള എന്നിൽ പോലും എത്തി...
ശരിക്കും എല്ലാ mrg കളിലും ഈ പാട്ടുകൾ കേൾക്കാറുണ്ട്....
ഇത്രയും പ്രോബ്ലം ആകേണ്ട ആവിശ്യം ഉണ്ടൊ എന്ന് ചിന്തിച്ചു പോയി
👍👍👍 എന്റെ മനസ്സ് ആണ് ഇപ്പോൾ ഉസ്താദ് പറയുന്നദ് 😊
ماشاء الله ... Marupadikk sir inte vakk thanne venam ......👍👍👍✨
സലാം അലൈകും ഇതാണ് താങ്കളുടെ ഒറിജിനൽ മറുപടി
💯സത്യം ആണ് പാവം ഉസ്താദ് 😢
പാട്ട് അടിപൊളി യാണ്.. ഇനിയും ഇത് പോലുള്ള പാട്ട് ഇനിയും പ്രദീക്ഷിക്കുന്നു... Congratuletion
ഞാൻ ഒരു കാര്യം പറയട്ടെ ഇനി ഒരു പാട്ട് കാരണം ആ ഉസ്താദ് എന്തെങ്കിലും കടുംകൈ ചെയ്താൽ ഈ പറയപ്പെട്ടവർ ഒക്കെ ഉത്തരവാദികളാവും അള്ളാഹു ആ ഉസ്താദിന് ധൈര്യം കൊടുക്കട്ടെ തെറ്റ് ആരുടെ അടുത്തും സംഭവിക്കാം
അറിയാതെ വന്ന വരികൾക്ക് അവരെ ഇനിയും ശിക്ഷിക്കരുത്. അവരുടെ ജീവിതത്തിൽ ഖൈറും bharkhathum ഉണ്ടാകട്ടെ 🤲🏻🤲🏻. ആമീൻ 🤲🏻🤲🏻
ആ പാട്ട് കേട്ടപ്പോൾ എനിക്കൊന്നും തോന്നിയില്ല. അതുകൊണ്ട് തന്നെ ഞാൻ അത് ശ്രദ്ധിച്ചിരുന്നില്ല. വിവാദം ആയപ്പോൾ ആണ് ഒന്ന് ശ്രദ്ധിക്കുന്നത്. ആ കുടുംബത്തിന് സമാദാനം കിട്ടട്ടെ 🤲🏻🤲🏻. ആമീൻ 🤲🏻🤲🏻
ഈ ലോകം വല്ലാത്തൊരു അവസ്ഥയിലാണ്. നമ്മുടെ ജനതയുടെ പോക് എങ്ങോ ട്ടാണ് 😢
ഇന്ക് ഇത് തന്നെ തോന്നിയത് 🥰🥰
ആ പാവങ്ങൾ അങ്ങനെ ഒന്നും ഉദേശിച്ചതേഅല്ല..... ഞാൻ ലൈവ് അതിന് മുൻപേ കണ്ടിരുന്നു നല്ല ബുർദ മുത്ത് ഹബീബ് (സ്വ)മദ്ഹുകൾ ❤️❤️
നാഥൻ ആ സ്വരം നിലനിർത്തി കൊടുക്കട്ടെ.... ആമീൻ 🤲
ഏതായാലും അത് ഖൈർ ആയി അദ്ദേഹത്തെ എല്ലാവരും അറിഞ്ഞു അദ്ദേഹത്തിന്റെ മദ്ഹ് ഗാനങ്ങൾ ഇനി പലരും കാണും അൽഹംദുലില്ലാഹ് 🌹
👍👍👍👍👍👍🤲😭
വല്ലാത്ത കാലം
ശെരിയാണ് ഉസ്താദേ 👍
ഉസ്താദേ എന്റെ മനസ്സിൽ ഉള്ളത് ഇങ്ങൾ പറഞ്ഞു
Alhamdulillah ippoyanu rahathayath
Usthad 100% ❤
Best response about this topic..👍👍
സൂപ്പർ 👌👌ആയിരം നന്മ ചെയ്താൽ ആരും കാണില്ല ചെറിയൊരബദ്ധം പറ്റി യാൽ അതു കൊട്ടിഘോഷിക്കാൻ വിമര്ശകറുണ്ടാവു ഈച്ച നല്ലതി ലിരിക്കില്ലല്ലോ?
നല്ല മറുപടി. അൽഹംദുലില്ലാഹ്.
തെറ്റ് പറ്റിയവർക്ക് പൊറുത്തു കൊടുക്കാൻ
ആയغفور 🥰
ആയغافر 🥰
ആയ غفّار 🥰
റബ്ബ് നമുക്കുണ്ട്... അദ്ദേഹം തിരുത്തിയെങ്കിൽ ഇനി ആ വിഷയത്തിൽ ഇടപെടുന്നവർ ആഖിറത്തിൽ കുടുങ്ങുമെന്ന ഭയമില്ലാത്തവർ ആണെന്നർത്തം😒
മദ്ഹ് ഗാനം ഇനിയും പാടട്ടെ മറ്റുള്ളത് ഒഴിവാക്കുക
ഇതാണ് ശരി ഇങ്ങനെയാണ് പ്രതികരിക്കേണ്ടത്
ആശൈലിയും രാഗവും താളവും നല്ല രസമാണ്
അത് കൊണ്ട് എതിർക്കുന്നവക്കും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു 😅
Athanu sathiyam
Kiraya message ayirikkum udheshichath..ath kettavaran inter meaningil eduthad..
Enikk patt nalla ishtayi
അതാണ് എന്റെ അനുഭവത്തിൽ മനസ്സിൽ ആയി തെറ്റ് കാണാൻ ഒരു പാട് ആൾ ഉണ്ട്
ഈ പ്രസംഗം കേട്ട് മേൽ koritharikkunnu 🥹🥹🥹